ഇനി ബസ് യാത്രാ സമയം പകുതിയിലധികം ലാഭിക്കാം: ദുബായില്‍ ബസുകള്‍ക്കും ടാക്‌സികള്‍ക്കും വീണ്ടും പ്രത്യേക പാത അതിവേഗത്തിൽ
ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍, ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായുള്ള പ്രത്യേക പാതയുടെ നിര്‍മ്മാണം മുപ്പത് ശതമാനം പൂര്‍...