പാലക്കാട്ടെ തിരിച്ചടി: എം.ബി. രാജേഷിനും കെ. ശാന്തകുമാരിക്കും എതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി
തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ എന്നീ മണ്ഡലങ്ങളിലേറ്റ കനത്ത പരാജയം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത...