വടകര 'കാഫിർ' സ്ക്രീൻഷോട്ട് കേസ്: ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ; പിടിയിലായത് ബ്രാഞ്ചംഗം ആർ. അമൽ
രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായ വടകര 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ. സി.പി.എം കണ്ണങ്കുഴി ബ്രാഞ്ചംഗവും ഡി.വൈ.എഫ്...