MOHANLAL| മോഹന്‍ലാലിന് തിരിച്ചടി: ആനക്കൊമ്പ് കൈവശം വെച്ച കേസ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി Oct 24, 2025 · 38
KSU| പി.എം. ശ്രീ പദ്ധതി: വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് വിറ്റു; വലിയ ഡീലിന്റെ ഭാഗമെന്നും കെ.എസ്.യു. Oct 24, 2025 · 39
യൂണിവേഴ്സിറ്റി കോളേജിന് പിന്നാലെ കുഫോസിലും ക്രമക്കേട്: 42-ല്‍ 38 നിയമനവും എസ്എഫ്ഐക്കാര്‍ക്ക്; ഭരണ ദുര്‍വിനിയോഗമെന്ന് അലോഷ്യസ് സേവ്യര്‍ Oct 24, 2025 · 40
സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള സിറ്റി കമ്മീഷണറുടെ നോട്ടീസ് പുറത്ത്; തിരിച്ചെടുത്തത് സര്‍ക്കാര്‍ ആസൂത്രിത നീക്കത്തിലൂടെ Oct 24, 2025 · 38
Sunny Joseph | ആശാവര്‍ക്കര്‍മാരോട് പോലിസ് അതിക്രമം കാട്ടിയെന്ന് സണ്ണിജോസഫ് ; പോലീസ് കൊണ്ടുപോയതിനു പകരമായി ആശമാര്‍ക്ക് മൈക്ക് സെറ്റ് വാങ്ങി നല്‍കുമെന്നും സണ്ണി ജോസഫ് Oct 23, 2025 · 42
Asha Strike | സര്‍ക്കാരിന്റെ ഒന്നാം നമ്പര്‍ ശത്രു ആശാ വര്‍ക്കര്‍മാരെന്ന് വി ഡി സതീശന്; പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഉടനീളം കരിദിനം ആചരിച്ചു. Oct 23, 2025 · 41
Sabarimala Gold Scam| ശബരിമല സ്വര്‍ണ്ണക്കടത്ത്: മുന്‍ ദേവസ്വം ഉദ്യോഗസ്ഥന് മുരാരി ബാബു റിമാന്‍ഡില്‍; ഉന്നതരിലേക്ക് അന്വേഷണം നീളുന്നു Oct 23, 2025 · 37
ഗള്‍ഫ് പര്യടനത്തിനിടെ മുഖ്യമന്ത്രി ഒമാനില്‍; സന്ദര്‍ശനം ബഹിഷ്കരിച്ച് യു.ഡി.എഫ് പ്രവാസി സംഘടനകള്‍ Oct 23, 2025 · 201
സമൂഹമാധ്യമങ്ങളില്‍ വ്യാജ അസഭ്യ കവിത പ്രചരിപ്പിച്ച സംഭവം: പൊലീസില്‍ പരാതി നല്കി ജി. സുധാകരന് Oct 23, 2025 · 39
V D Satheesan| ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡിനെ ചവിട്ടി പുറത്താക്കണം; ദേവസ്വം മന്ത്രി രാജിവെക്കണമെന്നും വി ഡി സതീശന് Oct 23, 2025 · 37
M M HASSAN| പിഎം ശ്രീ; ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്നതിനായി പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നുവെന്ന് എംഎം ഹസന് Oct 23, 2025 · 43