തടി കുറയ്ക്കാൻ ഇതാ എളുപ്പത്തിൽ ഒരു ക്വീൻവാ ഇഡ്ഡലി! അരിക്കും ഗോതമ്പിനും പകരം ഈ 'സൂപ്പർ ഫുഡ്' കഴിക്കൂ
ഇന്നത്തെ കാലത്ത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അരിക്കും ഗോതമ്പിനും പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച പോഷകസമൃദ്ധമായ ഒരു ധാന്യമാണ് ക്വീൻവ...