കേരളത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പുകൾ ഒരുങ്ങുന്നു; ദേശീയ ടീമുമായി സഹകരിക്കാൻ സർക്കാർ-കെ.എഫ്.എ നീക്കം
സംസ്ഥാനത്തെ ഫുട്ബോൾ രംഗത്തിന് പുതിയ ഉണർവ് നൽകാൻ ഇന്ത്യൻ ഫുട്ബോൾ ടീമുമായി സഹകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരും കേരള ഫുട്ബോൾ അസോസിയേഷനും (കെ.എഫ്.എ...